യുവതിയെ കൂട്ടബലാല്‍ംഗം ചെയ്തു, മകനൊപ്പം നദിയില്‍ തളളി

പാട്‌ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം കൂടെയുണ്ടായിരുന്ന 5 വയസുകാരന്‍ മകനൊപ്പം നദിയില്‍ തളളി. മകന്‍ മരിച്ചു. യുവതിയെ നാട്ടുകാര്‍ രക്ഷപെടുത്തി. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ എന്ന ഗ്രമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. യുവതിയും കുട്ടിയും ബാങ്കിലേക്ക് പോകുന്നതിനിടയാണ് ഒരു …

യുവതിയെ കൂട്ടബലാല്‍ംഗം ചെയ്തു, മകനൊപ്പം നദിയില്‍ തളളി Read More