റിപ്പോര്‍ട്ട്
ഇഎസ്ഐ ശമ്പളപരിധി കൂട്ടില്ല : അതൃപ്തി അറിയിച്ച് തൊഴിലാളി യൂണിയനുകള്‍
By ന്യൂസ് ഡെസ്ക്
•
June 28, 2025
ന്യൂഡല്‍ഹി: ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വെയ്ക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച ഷിംലയില്‍ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ) കോര്‍പ്പറേഷന്‍ യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം...
Read full story

