ബൊളീവിയൻ വ്യോമസേനയുടെ വിമാനം തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു
ലാ പാസ് | ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനം തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം എൽ ആൾട്ടോയിലെ തിരക്കേറിയ പാതയിലേക്കാണ് വിമാനം തകർന്നു വീണത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് …
ബൊളീവിയൻ വ്യോമസേനയുടെ വിമാനം തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു Read More