പത്തനംതിട്ട: കോവിഡ് കണക്കുകള്‍ കൃത്യതയോടെയും വ്യക്തതയോടെയുമാണ് ശേഖരിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അതിനനുസരിച്ചായിക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങളിലേക്ക് ജില്ല പ്രവേശിക്കുകയെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍...
Read full story