റിപ്പോര്‍ട്ട്
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഫാമിങ് കോപറേഷന്‍ മുന്‍ എം.ഡി കെ. ശിവപ്രസാദ് കീഴടങ്ങി
By ന്യൂസ് ഡെസ്ക്
•
November 9, 2024
കൊച്ചി: വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോപറേഷന്‍ തുടങ്ങിയവയുടെ മുന്‍ എം.ഡി കെ.ശിവപ്രസാദ് കീഴടങ്ങി. നവംബർ 9 ശനിയാഴ്ച രാവിലെ കൊച്ചി സൗത്ത് എ.സി.പി മുന്‍പാകെയാണ് ശിവപ്രസാദ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയതിനെ തുടർന്ന് കീഴടങ്ങാൻ...
Read full story

