
റിപ്പോര്‍ട്ട്
ഇടുക്കി: ലോകജലദിനം: അരുവികള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍
By ന്യൂസ് ഡെസ്ക്
•
March 23, 2023
ലോക ജലദിനത്തോടനുബന്ധിച്ച് പൈനാവ് ഐ എച്ച് ആര്‍ ഡി മോഡല്‍ പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് അരുവികള്‍ വൃത്തിയാക്കി. ഇടുക്കി ജലാശയത്തിലേക്കുള്ള കുയിലിമലയില്‍ നിന്നും ഉത്ഭവിക്കുന്ന...
Read full story


