കുവൈറ്റില്‍ വീട്ടുജോലിക്കാരിക്ക് വെടിയേറ്റു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവരുടെ സ്‌പോണ്‍സറാണ് രണ്ടുതവണ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. സ്‌പോണ്‍സര്‍ക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇവരെ …

കുവൈറ്റില്‍ വീട്ടുജോലിക്കാരിക്ക് വെടിയേറ്റു Read More

കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. അബോധാസ്ഥയിൽ കിടന്ന ഇയാളെ മൂന്ന് പ്രവാസികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത അരോപിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് …

കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു Read More

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, 04-10-2020 ഞായറാഴ്ച ദേശീയ ദുഃഖാചരണം നടത്തും

2020 സെപ്റ്റംബര്‍ 29നാണ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാ അന്തരിച്ചത്. പരേതനായ വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി 04-10-2020, ഞായറാഴ്ച രാജ്യമെമ്പാടും ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം നടത്താന്‍ കേന്ദ്ര ഗവണ്‍മന്റ് തീരുമാനിച്ചു. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന കെട്ടിടസമുച്ചയങ്ങളിൽ ഞായറാഴ്ച പതാക, പകുതി താഴ്ത്തി കെട്ടും. ഞായറാഴ്ച ഔദ്യോഗിക ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, 04-10-2020 ഞായറാഴ്ച ദേശീയ ദുഃഖാചരണം നടത്തും Read More

കോവിഡ് ബാധിച്ച് മലയാളി കുവൈറ്റില് മരിച്ചു

കുവൈറ്റ്: കോവിഡ് ചികിത്സലിരിക്കെ മലയാളി കുവൈറ്റില്‍  മരണപ്പെട്ടു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റിഷ്കോവ് ദേവസിക്കുട്ടി(43 വയസ്) യാണ് മരിച്ചത്. കുവൈറ്റിലെ മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ വെച്ചാണ് മരണംസംഭവിച്ചത്. കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്നു .മൃതദേഹം കുവൈറ്റില്‍ സംസ്ക്കരിക്കും. ഭാര്യ സൗമ്യ, മകന്‍ ഗബ്രിയേല്‍മാത്യൂസ് .

കോവിഡ് ബാധിച്ച് മലയാളി കുവൈറ്റില് മരിച്ചു Read More

കൊറോണ കൊണ്ട് മരിക്കുന്നതിന്റെ പാതിയോളം പേർ കൊറോണ ഭീതി കൊണ്ടുള്ള ഹൃദയാഘാതം മൂലം മരിക്കുന്നു

ന്യൂഡൽഹി: കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെക്കാൾ അപകടകാരിയായി കോവിഡ് ഭീതി മലയാളികളുടെ ജീവനെടുക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി ആയി 17 പേർ മരിച്ചത് ഭീതി മൂലം ഉണ്ടാകുന്ന ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്ന് വിദഗ്ധാഭിപ്രായം. 37 പേരാണ് കോവിഡ് ബാധിച്ച് …

കൊറോണ കൊണ്ട് മരിക്കുന്നതിന്റെ പാതിയോളം പേർ കൊറോണ ഭീതി കൊണ്ടുള്ള ഹൃദയാഘാതം മൂലം മരിക്കുന്നു Read More

കുവൈറ്റിൽ കൊറോണ ബാധിതനായ എറണാകുളം സ്വദേശി മരിച്ചു.

തിരുവനന്തപുരം: കൊറോണ ബാധിച്ച് കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക് ഡിസൂസ (59) മുബാറക് അൽ കബീർ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഇന്ന് , വെള്ളിയാഴ്ച 12/06/20) ആണ് മരണം : ഭാര്യ സ്റ്റെല്ല, രണ്ടുമക്കൾ. …

കുവൈറ്റിൽ കൊറോണ ബാധിതനായ എറണാകുളം സ്വദേശി മരിച്ചു. Read More

കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു.

കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച് ഒരു മലയാളി കുവൈത്തിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ടുപറമ്പ് കുറ്റിക്കടവ് സ്വദേശി നാലു കണ്ടത്തിൽ അജ്മൽ സത്താർ (35) ആണ് മരിച്ചത്. അമേരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കുവൈത്ത് സിറ്റിയിൽ 24 മണിക്കൂറിൽ കൊറോണ ചികിത്സയിലിരുന്ന …

കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു. Read More

തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യകള്‍ കുവൈത്തില്‍

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നതിനാല്‍ കുവൈത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യചെയ്തു. മൂന്നാമത്തെയാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്മദി, വെസ്റ്റ് മിശ്രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം. അഹ്മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നുവെന്ന വിവരംലഭിച്ച പൊലീസുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. …

തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യകള്‍ കുവൈത്തില്‍ Read More

കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദര(52)നാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കള്‍: പല്ലവി, പവിത്.

കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചു Read More