തിരുവനന്തപുരം: കൊറോണ ബാധിച്ച് കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക് ഡിസൂസ (59) മുബാറക് അൽ കബീർ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഇന്ന് , വെള്ളിയാഴ്ച 12/06/20) ആണ് മരണം : ഭാര്യ സ്റ്റെല്ല, രണ്ടുമക്കൾ. മൃതദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.
കുവൈറ്റിൽ കൊറോണ ബാധിതനായ എറണാകുളം സ്വദേശി മരിച്ചു.
