മ​ധ്യ​പൂ​ർ​വേ​ഷ്യയിലെ സം​ഘ​ർ​ഷം : ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇൻഡ്യ

​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്ക​വെ ഇ​ന്ത്യ​ൻ പൗ​ര​ന്മാർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ അ​ങ്ങേ​യ​റ്റം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം സം​ഘ​ർ​ഷസാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന മി​ഡി​ൽ …

മ​ധ്യ​പൂ​ർ​വേ​ഷ്യയിലെ സം​ഘ​ർ​ഷം : ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇൻഡ്യ Read More

ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി | ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം. പ്രധാനമായും ആണവ നിലയങ്ങളില്‍ നിന്ന് രാജ്യത്തിനുണ്ടാകുന്ന അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനാണ് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ …

ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം Read More

കുവൈത്തിൽ1400 വര്‍ഷം പഴക്കമുളള കിണര്‍ കണ്ടെത്തി

കുവൈത്ത് സിറ്റി | കുവൈത്തിലെ ഫൈലക ദ്വീപില്‍ 1400 വര്‍ഷം പഴക്കമുണ്ടെന്ന് സംശയിക്കുന്ന കിണര്‍ കണ്ടെത്തിയതായി കുവൈത്ത് പുരാവസ്തു വകുപ്പ്. വലിയ വിസൃതിയിലുള്ള കിണറില്‍ നിലവില്‍ നീരൊഴുക്കുണ്ടെന്ന് കുവൈത്ത് പുരാവസ്തു പകുപ്പ് സഹ മേധാവി മുഹമ്മദ് ബിന്‍ റിദ പറഞ്ഞു. കിണറിനടുത്തായി …

കുവൈത്തിൽ1400 വര്‍ഷം പഴക്കമുളള കിണര്‍ കണ്ടെത്തി Read More

മാസപ്പിറവി ദൃശ്യമായി: സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ വിശുദ്ധ റമസാനു തുടക്കമായി

ദമാം | റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമസാനു തുടക്കമാകും. സഊദിയില്‍ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ഖുറാ …

മാസപ്പിറവി ദൃശ്യമായി: സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ വിശുദ്ധ റമസാനു തുടക്കമായി Read More

പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദിയും കുവൈത്തും

കുവൈത്ത്: ഓൺലൈൻ സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന ചില ചിത്രങ്ങൾക്കും പദപ്രയോഗങ്ങൾക്കും എതിരെ ഒരാൾ കേസ് ഫയൽ ചെയ്താൽ അത് പീഡന പരാതിയിൽ ഉൾപ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അൽ മൊതാസ് കുത്ബി. വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങൾ വഴിയോ …

പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദിയും കുവൈത്തും Read More

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍

കോന്നി: ളാക്കൂര്‍ സ്വദേശികളായ ദമ്പതികള്‍ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. പ്രമാടം ളാക്കൂര്‍ പുത്തേത്ത് പുത്തന്‍ വീട്ടില്‍ സൈമണ്‍- ലിസി ദമ്പതികളുടെ മകന്‍ സൈജു സൈമണ്‍ (34), ഭാര്യ ജീന (33) എന്നിവരാണ് മരിച്ചത്.04/05/23 വ്യാഴാഴ്ച രാവിലെ സല്‍മിയായിലെ താമസ സ്ഥലത്ത് …

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍ Read More

കുവൈത്തില്‍ അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറക്കുന്നു

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ നയം അനുസരിച്ച് ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്കാനും വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ കൈക്കൊള്ളാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇഖാമ ലംഘകരെ പിടികൂടുന്നതിനായി പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന ക്യാമ്പയിനുകള്‍ വര്‍ധിപ്പിക്കും.നിയന്ത്രണങ്ങള്‍ക്ക് …

കുവൈത്തില്‍ അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറക്കുന്നു Read More

അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് : സ്കൂളുകൾ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കരുതെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകൾ, മതപഠന കേന്ദ്രങ്ങൾ, കിൻഡർ​ഗാർഡനുകൾ എന്നിവരോട് കുട്ടികളുടെ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം അധികരിപ്പിക്കുന്ന പരിപാടികളൊന്നും ആവിഷ്കരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സത്തൻ അറിയിച്ചു. …

അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം Read More

കുവൈത്തിൽ പുതിയ നിയമം : 180 ദിവസത്തിലധികം സമയം പുറത്ത്‌ കഴിയുന്ന 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകും

കുവൈത്ത് : കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ജീവനക്കാർ, നിക്ഷേപ വിസക്കാർ, ആശ്രിതകുടുംബ വിസക്കാർ, വിദ്യാർത്ഥി വിസക്കാർ സ്വന്തം സ്പോൺസർഷിപ്പ്‌ …

കുവൈത്തിൽ പുതിയ നിയമം : 180 ദിവസത്തിലധികം സമയം പുറത്ത്‌ കഴിയുന്ന 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകും Read More

കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിമിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഉടനെ അമീരി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ പകരക്കാരനായാണ് …

കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിം Read More