ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി; പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവല്ല: തിരുവല്ല കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മതിൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രസിഡന്റ് കെ.ജി സഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനാണ് വെട്ടേറ്റത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് …
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി; പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു Read More