റിപ്പോര്‍ട്ട്

പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 23, 2025
പന്തളം: പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി, കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. ജൂലൈ 22 ചൊവ്വാഴ്ച്ച, രാത്രി 11 മണിക്ക് സ്വഗ്രഹത്തില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി തൃശൂര്‍ കുറ്റിമുക്ക് എറണൂര്‍...
Read full story