
റിപ്പോര്‍ട്ട്
കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ കൊല്ലപ്പെട്ട 6 പേരുടെ മൃതദേഹങ്ങള്‍ 2 കല്ലറകളിലായി സംസ്‌കരിച്ചു
കൂട്ടിക്കല്‍: കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍ പൊട്ടലില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ 6 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഒട്ടലാങ്കല്‍ വട്ടാളക്കുന്നേല്‍ മാര്‍ട്ടിന്‍(48),അമ്മ ക്ലാരമ്മ(65),ഭാര്യ സിനി (45), മക്കളായ സ്‌നേഹ(14), സോന(12),സാന്ദ്ര(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ്...


