ഇടുക്കി കുട്ടിക്കാനത്ത് കയത്തില്‍ വീണ് യുവാവ് മരിച്ചു

ഇടുക്കി \ കുട്ടിക്കാനത്തിന് സമീപം തട്ടത്തിക്കാനത്ത് കയത്തില്‍ വീണ യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. നവംബർ 2 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി കുളിക്കുന്നതിനായി കയത്തില്‍ ഇറങ്ങിയ മഹേഷ് വെള്ളത്തില്‍ വീണുപോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് …

ഇടുക്കി കുട്ടിക്കാനത്ത് കയത്തില്‍ വീണ് യുവാവ് മരിച്ചു Read More

കുട്ടിക്കാനത്തെ കെഎസ്‌ആർടിസി ബസ് അപകടം അമിതവേഗവും ഡ്രൈവറുടെ പരിചയക്കുറവുംമൂലമെന്ന് നിഗമനം

കുമളി: കുട്ടിക്കാനത്തിന് സമീപം നാലുപേരുടെ മരണത്തിനിടയാക്കിയ കെഎസ്‌ആർടിസി ബസ് അപകടം അമിതവേഗവും ഡ്രൈവറുടെ പരിചയക്കുറവുംമൂലമെന്ന് നിഗമനം. കുട്ടിക്കാനം കഴിഞ്ഞുള്ള കുത്തിറക്കത്തില്‍ 37 യാത്രക്കാരുമായി ബസ് പാഞ്ഞത് ടോപ് ഗിയറിലാണ്.റിവേഴ്സ് ഗീയർ അടക്കം ആറ് ഗിയറുള്ള ബസിന്‍റെ ടോപ് ഗീയറായ അഞ്ചാം ഗീയറിലാണ് …

കുട്ടിക്കാനത്തെ കെഎസ്‌ആർടിസി ബസ് അപകടം അമിതവേഗവും ഡ്രൈവറുടെ പരിചയക്കുറവുംമൂലമെന്ന് നിഗമനം Read More

ബാഡ്മിന്റൺ പരിശീലകർക്ക് അവസരം

കുട്ടിക്കാനം : മരിയൻ കോളേജ് ഓട്ടോണമസിൽ പ്രവർത്തിച്ചുവരുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ, ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകർക്ക് അവസരം. എൻ. ഐ.എസ് ഡിപ്ലോമ ഉള്ളവർക്കും രാജ്യത്തെ പ്രതിനിധീകരിച്ചവർക്കും അന്തർ സംസ്ഥാന – അന്തർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ …

ബാഡ്മിന്റൺ പരിശീലകർക്ക് അവസരം Read More

സൗരോർജ റിക്ഷ രൂപകൽപ്പന ചെയ്ത് പീരുമേട് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ

ഇടുക്കി : ഇടുക്കിയിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഇലക്ട്രിക്ക് റിക്ഷ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ. സോളാർ ഉപയോ​ഗിച്ച് ഓടുന്ന സെൽഫ് ചാർജിം​ഗ് ഇലക്ട്രിക്ക് റിക്ഷയാണ് കുട്ടിക്കാനം മാർ ബെസേലിയോസ് എഞ്ചിനീയറിം​ഗ് കോളേജിലെ ഒരുകൂട്ടം ഇലക്ട്രിക്കൽ​ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയതത്. പീരുമേട് …

സൗരോർജ റിക്ഷ രൂപകൽപ്പന ചെയ്ത് പീരുമേട് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ Read More

35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 10 മുതല്‍ കുട്ടിക്കാനത്ത്

ഇടുക്കി: 35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 12ന് രാവിലെ 10ന് പീരുമേട്, കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനവരാശിയുടെ ക്ഷേമത്തിന് ‘നാനോ സയന്‍സും നാനോ സാങ്കേതിക വിദ്യയും’ …

35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 10 മുതല്‍ കുട്ടിക്കാനത്ത് Read More

17 വയസുകാരന്‍ മുങ്ങിമരിച്ചു

കുട്ടിക്കാനം: വിനോദ സഞ്ചാര കേന്ദ്രമായ കുട്ടിക്കാനം മദാമ്മ കുളത്തില്‍ 17 വയസുകാരന്‍ മുങ്ങിമരിച്ചു. ഏലപ്പാറ കോഴിക്കാനം സ്വദേശി ലീമോന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരു്ന്ന സുഹൃത്ത് രക്ഷപെട്ടു.

17 വയസുകാരന്‍ മുങ്ങിമരിച്ചു Read More