
റിപ്പോര്‍ട്ട്
കളേഴ്‌സ് ഓഫ് ഭാരത്’ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്ന് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് :
By ന്യൂസ് ഡെസ്ക്
•
June 10, 2023
കേരളത്തിലെ കുട്ടനാട് പോലുള്ള ഗ്രാമങ്ങൾ അന്തർദേശീയ തലത്തിൽ പോലും പ്രശസ്തമാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ഒരു ഗ്രാമക്കാഴ്ച ട്വിറ്ററിൽ വൈറലായിരിക്കുന്നു. കളേഴ്‌സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിൽ വന്ന ഒരു ട്വീറ്റിൽ ഇന്ത്യയിലെ...
Read full story


