ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ ഇതര സംസ്ഥാനത്തൊഴിലാളികളായ മൂന്ന് പേരെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തുങ്കൽ പവർ ഹൗസിനു സമീപത്തായിരുന്നു അപകടം. പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽ പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസങ്ങള്‍ക്ക്...