വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്കു ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറന്‍സിക് സെല്ലില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ രക്ഷപ്പെടുത്തുകയായിരുന്നു. വിനേഷിനെതിരേ ആത്മഹത്യാശ്രമത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. നേരത്തെയും ഇയാള്‍ ആത്മഹത്യാശ്രമം …
വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു Read More