ഹൈമാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു
റിപ്പോര്‍ട്ട്

ഹൈമാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു

By ന്യൂസ് ഡെസ്ക് August 18, 2022
കുരുവട്ടൂർ പഞ്ചായത്തിൽ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും പറമ്പിൽ ബസാർ, ചെറുവറ്റ, കുമ്മങ്ങോട്ടുതാഴം എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.  കുമ്മങ്ങോട്ടുതാഴത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത...
Read full story