
റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് സ്ത്രീകള്‍ക്കു നേരേ അതിക്രമം: അക്രമി ഒരാളല്ലെന്ന് പോലീസ്
By ന്യൂസ് ഡെസ്ക്
•
October 31, 2022
തിരുവനന്തപുരം: മ്യൂസിയത്തും കുറവന്‍കോണത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമം നടത്തിയത് ഒരേയാള്‍ അല്ലെന്ന് പോലീസ്. രണ്ടുപേരുടെയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്നും മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ടെന്നും വിശദീകരണം. അതിനിടെ, കുറവന്‍കോണത്ത് അതിക്രമം കാട്ടിയ അതേയാള്‍...
Read full story


