കാറ്റാടിയിലെ കുറുമ്പി പെണ്ണിനെ ജന ഹൃദയങ്ങൾ ഏറ്റുവാങ്ങി.
റിപ്പോര്‍ട്ട്

കാറ്റാടിയിലെ കുറുമ്പി പെണ്ണിനെ ജന ഹൃദയങ്ങൾ ഏറ്റുവാങ്ങി.

By ന്യൂസ് ഡെസ്ക് February 9, 2022
വിനീത് ശ്രീനിവാസന്റ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്ബിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ടെൻന്റിംഗ് ആയിരിക്കുകയാണ് ഈ ഗാനം. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്ന ജോണ്‍ കെ പോളിന്റയാണ് കാറ്റാടി എന്ന...
Read full story