റിപ്പോര്‍ട്ട്

പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് March 26, 2023
തകഴി : സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. 2023 മാർച്ച് 25 ശനിയാഴ്ച...
Read full story