റിപ്പോര്‍ട്ട്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് September 1, 2025
തൃശൂര്‍ | തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് ആക്രമിക്കപ്പെട്ടത്. ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ മളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് സംഭവം ഇതുമായി...
Read full story