പാലക്കാട്: ഹിന്ദു ദൈവത്തെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന കേസിൽ ഹാജരാകാൻ സംവിധായിക കുഞ്ഞില മാസിലമണിക്ക് പൊലീസ് നോട്ടീസ്. ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് ഒറ്റപ്പാലം പൊലീസിന്റെ നിർദേശം. പൊലീസിന്റേത് സ്വാഭാവിക നടപടിയല്ലെന്നും സർക്കാരിന്റെ പകപോക്കലാണെന്നും കുഞ്ഞില ആരോപിച്ചു. അതേസമയം യുവസംവിധായികയെ കസ്റ്റഡിയിൽ എടുത്ത...
Read full story
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക പൊലീസ് കസ്റ്റഡിയിൽ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അസംഘടിതർ എന്ന...
Read full story