കൊച്ചി: ഒരുപാട് ചിത്രങ്ങള്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടനാണ് ഇന്ദ്രജിത്ത്. അഭിനേതാവ് എന്നതുപോലെ നല്ല ഗായകന്‍ കൂടിയായ ഇന്ദ്രജിത്ത് വീണ്ടും പിന്നണി ഗായകനായിരിക്കുകയാണ്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന...