
റിപ്പോര്‍ട്ട്
കുഞ്ഞാലി വധക്കേസ്സില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ആര്യാടന്‍ മുഹമ്മദ്
By ന്യൂസ് ഡെസ്ക്
•
June 15, 2020
തിരുവനന്തപുരം: സിപിഎം എല്‍എഎ ആയിരുന്ന കെ കുഞ്ഞാലി വധക്കേസില്‍ 50 വര്‍ഷത്തിനുശേഷം പുതിയ വെളിപ്പെടുത്തലുമായി കേസിലെ ഒന്നാം പ്രതിയായെങ്കിലും കോടതി വിട്ടയച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. കുഞ്ഞാലിയെ കൊന്നത് താനല്ലെന്നും പത്തായത്തിങ്കല്‍ ഗോപാലന്‍ എന്നയാളാണെന്നുമാണ് ആര്യാടന്‍ മുഹമ്മദ്...
Read full story

