കൊല്ലം: എന്‍. സി. പി നേതാവിന്റെ മകള്‍ നല്‍കിയ പീഡനക്കേസ് പിന്‍വലിക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു എന്ന കേസ് നിലനില്‍ക്കില്ലെന്ന് പൊലീസ്. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ കേസുമായി മുന്നോട്ട് പോവേണ്ടെന്ന നിലപാടിലാണ് പൊലീസ്. കുണ്ടറ പൊലീസിനാണ് പീഡനവുമായി ബന്ധപ്പെട്ട പരാതി …