ബിജെപിയെ പ്രീതിപ്പെടുത്താന്‍ കര്‍ഷകരെ മറക്കുന്നു; കുമാരസ്വാമിയുടെ ജെഡിഎസിന്റെ അടിത്തറ തകര്‍ച്ചയില്‍

ബംഗളൂരു: കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന്റെ പിന്നാലെ, ഡിസംബര്‍ 8 ന്, കര്‍ണാടക ഭൂപരിഷ്‌കരണ (ഭേദഗതി) ബില്‍ പിന്‍വലിക്കുന്നതിന് കര്‍ണാടക നിയമസഭ അംഗീകാരം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കുമാരസ്വാമിയുടെ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു നിയമം പാസായത്. ഇതോടെ തങ്ങള്‍ക്കൊപ്പമുണ്ടാവുന്നു …

ബിജെപിയെ പ്രീതിപ്പെടുത്താന്‍ കര്‍ഷകരെ മറക്കുന്നു; കുമാരസ്വാമിയുടെ ജെഡിഎസിന്റെ അടിത്തറ തകര്‍ച്ചയില്‍ Read More