നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം
കുമരകം: നവകേരള സദസ്സിൽ പങ്കെടുത്ത് മടങ്ങിയപ്പോൾ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവർക്ക് മർദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനെയാണ് (36) മർദിച്ചത്. ഏഴുവർഷമായി സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ അംഗമാണ് …
നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം Read More