കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്‌സില്‍ ഭാഗമായിരുന്ന രണ്ടു സൈനികരും കൊല്ലപ്പെട്ടത്. …

കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. Read More

ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് സുരക്ഷാസേന

ശ്രീനഗര്‍ | പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷ സേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് ഇവര്‍ക്ക് സമീപം സുരക്ഷാസേന എത്തിയത്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചു. ഒരിടത്ത് വെച്ച് സുരക്ഷ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായതായും …

ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് സുരക്ഷാസേന Read More

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ഐജിപി വിജയ് കുമാർ അറിയിച്ചു. കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെയാണ് നാലു ഭീകരരെ വധിച്ചത്. ഭീകരരുമായി ഏറ്റുമുട്ടൽ …

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു Read More

തീവ്രവാദി വെടിവയ്പ്: കുല്‍ഗാമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോറയില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി …

തീവ്രവാദി വെടിവയ്പ്: കുല്‍ഗാമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Read More

കശ്മീരിലെ ബി ജെ പി പ്രവർത്തകരുടെ കൊലയ്ക്കു പിന്നിൽ പാക്കിസ്ഥാനെന്ന് ഐ ജി പി

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തായിബയും ചില പ്രാദേശിക തീവ്രവാദികളും പങ്കെടുത്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. ആക്രമണം പാകിസ്ഥാൻ സ്പോൺസർ ചെയ്തതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. …

കശ്മീരിലെ ബി ജെ പി പ്രവർത്തകരുടെ കൊലയ്ക്കു പിന്നിൽ പാക്കിസ്ഥാനെന്ന് ഐ ജി പി Read More