നൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് തുറന്ന സംഭാഷണത്തിന് അവസരം ലഭിച്ചില്ലെന്നും വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട്. രണ്ടു...
Read full story