പോക്സോ കേസിലെ അതിജീവിത ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം : കൊല്ലത്ത് പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. 2023 മാർച്ച് 7ന് വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതിയിൽ …

പോക്സോ കേസിലെ അതിജീവിത ആത്മഹത്യ ചെയ്ത നിലയിൽ Read More

ഗാ‍ർഹികാവശ്യങ്ങൾക്കായി തേക്ക് തടി വിൽപ്പന

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന  തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള കുളത്തൂപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും …

ഗാ‍ർഹികാവശ്യങ്ങൾക്കായി തേക്ക് തടി വിൽപ്പന Read More

വന സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

*കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു ആധുനിക സൗകര്യങ്ങളുള്ള റെയിഞ്ച് ഓഫീസുകളും   ഫോറസ്റ്റ് സ്റ്റേഷനുകളും സജ്ജീകരിച്ചു കൊണ്ട് വനംവകുപ്പിൽ  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.  ഇതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ആറു …

വന സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രൻ Read More

പത്തനംതിട്ട: ആറ് മുതല്‍ ഒന്‍പത് ക്ലാസുവരെയുളള കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്  മുതല്‍ ഒന്‍പത്  വരെ ക്ലാസുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നുളള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ …

പത്തനംതിട്ട: ആറ് മുതല്‍ ഒന്‍പത് ക്ലാസുവരെയുളള കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു Read More

കൊല്ലം: കുടംപുളി ശേഖരിച്ച് നീക്കം ചെയ്യല്‍, ലേലം ജൂലൈ 19

കൊല്ലം: കുളത്തൂപ്പുഴ സഞ്ജീവനി വനത്തിന്റെ ഭാഗമായ 2001-02 കുടംപുളി തോട്ടത്തില്‍ നിന്ന് പുളി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം നല്‍കുന്ന ലേലം ജൂലൈ 19 ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നടത്തുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. …

കൊല്ലം: കുടംപുളി ശേഖരിച്ച് നീക്കം ചെയ്യല്‍, ലേലം ജൂലൈ 19 Read More

ഐ ടി ഐ പ്രവേശനം

കൊല്ലം: കുളത്തൂപ്പുഴ കൂവക്കാട് ഗവണ്മെന്റ് ഐ ടി ഐ യില്‍ ആരംഭിച്ച പ്ലംബര്‍ (നോണ്‍ മെട്രിക്) ട്രേഡിലേക്ക് പ്രവേശനത്തിനായി ഫെബ്രുവരി 26 ന് രാവിലെ 9.30 ന്  ഇളമാട് ഗവണ്മെന്റ് ഐ ടി ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും …

ഐ ടി ഐ പ്രവേശനം Read More

പീഡനമല്ല; ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്

കൊച്ചി: ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധമാണെന്നും പ്രതി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരി. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുളത്തൂപ്പുഴയില്‍ ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് വഴിത്തിരിവ്. ഇതേത്തുടര്‍ന്ന് കേസിലെ …

പീഡനമല്ല; ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് Read More

പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോലീസ്.

കൊല്ലം: കുളത്തൂപ്പുഴയില്‍ യുവാവിനെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴയിലെ ഡീസന്റ് മുക്കിലുള്ള ചി പി നിവാസ് (24) ആണ് മരണപ്പെട്ടത്. 11-09-2020, വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 12-09-2020, ശനിയാഴ്ച സുഹൃത്ത് രശ്മിയെ അറസ്റ്റ് ചെയ്തു. മരണപ്പെട്ട ദിനേശിന്‍റെ തലക്ക് ഏറ്റ …

പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോലീസ്. Read More

വില്‍പനയ്ക്ക് വച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന്‍ മരിച്ചു

കുളത്തൂപ്പുഴ: വീടിനുമുന്നില്‍ കളിക്കുന്നതിനിടെ വില്‍പനയ്ക്ക് വച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന്‍ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍- ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ (4) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. കെട്ടിടനിര്‍മാണത്തിനുള്ള കട്ടിള, …

വില്‍പനയ്ക്ക് വച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന്‍ മരിച്ചു Read More

കുളത്തുപ്പുഴയിലെ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയിലെ സാമൂഹികാരോഗ്യ കേന്ദ്രം പൂര്‍ണമായി അടച്ചു. കോവിഡ് രോഗലക്ഷണമുള്ളയാള്‍ ഇവിടെ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രോഗലക്ഷണം ഉള്ളയാള്‍ മൂന്നു തവണയാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് വിവരം.

കുളത്തുപ്പുഴയിലെ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു Read More