സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബൻ അംബാസിഡർ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബൻ അംബാസിഡർ അലജാൻഡ്രോ സിമാൻകസ് മറിൻ പറഞ്ഞു. മൂന്ന് വർഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി …

സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബൻ അംബാസിഡർ Read More

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ എസ്.എച്ച്.ജി വായ്പ പദ്ധതിയിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകുന്നു. ബന്ധപ്പെട്ട സി.ഡി.എസ് കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കളിമൺപാത്ര നിർമ്മാണ വിപണന മേഖലയിൽ കുടുംബശ്രീ മാതൃകയിൽ രൂപീകരിച്ചിട്ടുള്ള സി.ഡി.എസ് …

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ Read More

ക്രൈംമാപ്പിംഗുമായി ജില്ലാ കുടുംബശ്രീ മിഷൻ പഞ്ചായത്തുതല ഭൂപടങ്ങൾ സൃഷ്ടിക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ തടഞ്ഞ് സ്ത്രീസൗഹൃദ പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നു. കുടുംബശ്രീ മിഷൻ ജില്ലയിലെ 14 പഞ്ചായത്തുകളിലെ നാൽപ്പതിനായിരം  വരുന്ന അയൽക്കൂട്ടം (എൻ.എച്ച്.ജി) അംഗങ്ങൾക്ക് ക്രൈം സ്പോട്ടുകൾ …

ക്രൈംമാപ്പിംഗുമായി ജില്ലാ കുടുംബശ്രീ മിഷൻ പഞ്ചായത്തുതല ഭൂപടങ്ങൾ സൃഷ്ടിക്കും Read More

എന്റെ തൊഴില്‍ എന്റെ അഭിമാനം: രണ്ടാം ഘട്ടത്തിലേക്ക് എറണാകുളത്ത് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത് 4,74,497 തൊഴിലന്വേഷകര്‍

സംസ്ഥാനത്തൊട്ടാകെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയില്‍ ജില്ലയില്‍ 4,74,497 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും …

എന്റെ തൊഴില്‍ എന്റെ അഭിമാനം: രണ്ടാം ഘട്ടത്തിലേക്ക് എറണാകുളത്ത് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത് 4,74,497 തൊഴിലന്വേഷകര്‍ Read More

കുടുംബശ്രീ കിബ്‌സ് ലോഗോ മത്സരം: എൻട്രി ക്ഷണിച്ചു

സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക്   ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ കിബ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന …

കുടുംബശ്രീ കിബ്‌സ് ലോഗോ മത്സരം: എൻട്രി ക്ഷണിച്ചു Read More

ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു

കുടുംബശ്രീയുടെ മേൽനോട്ടത്തിലും പഞ്ചായത്തുകളുടെ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ വിദ്യാർത്ഥികളുടെ ഉപജീവന പ്രവർത്തനങ്ങൾ  പരിപോഷിപ്പിക്കുന്നതിനായി പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് മുട്ടക്കോഴി വിതരണം ചെയ്തു. പള്ളിപ്പുറം, എളങ്കുന്നപുഴ, മുളവുകാട് …

ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു Read More

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന …

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി Read More

ക്ലീന്‍ വേലൂരിനായി ഇനി ‘ഗ്രാമസുന്ദരിയും’

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇനി പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഇലക്ട്രിക് ഓട്ടോ ഗ്രാമസുന്ദരിയും. 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ടില്‍ നിന്നും 2,83,000 രൂപ വിനിയോഗിച്ചാണ് ഹരിതകര്‍മ്മ സേനയ്ക്കായി ഇലക്ട്രിക് ഓട്ടോ വാങ്ങിയത്. ഓട്ടോ ഓടിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ …

ക്ലീന്‍ വേലൂരിനായി ഇനി ‘ഗ്രാമസുന്ദരിയും’ Read More

സ്‌കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേര്‍ന്നാണ് കുടുംബശ്രീ പാഠപുസ്തക വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൃശൂര്‍ ജില്ലയിലെ പാഠ പുസ്തക ഹബ്ബായ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് സ്‌കൂളില്‍ …

സ്‌കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ Read More

ജനഹൃദയം കീഴടക്കി കനകക്കുന്നിലെ മെഗാ പ്രദര്‍ശനമേള

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണനമേള ജനഹൃദയം കീഴടക്കി മുന്നേറുന്നു. കനകകുന്നില്‍ നടക്കുന്ന മേള തുടക്കം മുതല്‍ തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ല ഇതുവരെ കണ്ടതില്‍നിന്നും വൈവിധ്യമാര്‍ന്ന പ്രദര്‍ശന വിപണന മേളയാണ് ഇവിടെ …

ജനഹൃദയം കീഴടക്കി കനകക്കുന്നിലെ മെഗാ പ്രദര്‍ശനമേള Read More