സ്ത്രീ മുന്നേറ്റത്തിന് കുടുംബശ്രീയുടെ പങ്ക് നിര്‍ണ്ണായകം; മന്ത്രി എം. എം. മണി

ഇടുക്കി: സ്ത്രീകളുടെ ഉന്നമനത്തിനും  സാമ്പത്തിക ഭദ്രതയ്ക്കും കുടുംബശ്രീ  പ്രസ്ഥാനം നിര്‍ണ്ണായക പങ്ക് വഹിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. കട്ടപ്പനയില്‍ കുടുംബശ്രീ ബാസാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ വനിതകള്‍ നിര്‍മ്മിക്കുന്ന ഉല്പ്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉണ്ടാകുന്നത് …

സ്ത്രീ മുന്നേറ്റത്തിന് കുടുംബശ്രീയുടെ പങ്ക് നിര്‍ണ്ണായകം; മന്ത്രി എം. എം. മണി Read More

കോഴിക്കോട് ജില്ലയില്‍ ജനകീയ ഹോട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:  ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍  വടക്കുമ്പാട് ജനകീയ …

കോഴിക്കോട് ജില്ലയില്‍ ജനകീയ ഹോട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു Read More

കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ

കാസര്‍കോട് : കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി സജീവമായി കുടുംബശ്രീ. കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്ക്കെത്തുന്നത്. മികവുറ്റ വെണ്ടയും വെള്ളരിയും പാവലുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് നാട്ടു ചന്തകള്‍.  സാമ്പാറിലും അവിയലിലും തീയ്യലിലും പച്ചടിയിലുമെല്ലാം …

കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ Read More

അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ ഡീപ് ക്ലീനിംഗ് ഡിസ്ഇന്‍ഫെക്ടന്റ് ടീം

വയനാട് : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഡീപ് ക്ലീനിംഗ് ഡിസ് ഇന്‍ഫെക്ടന്റ് ടീം പ്രവര്‍ത്തന സജ്ജമായി. ടീമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നിര്‍വഹിച്ചു.   കുടുംബശ്രീയുടെ ഹരിത കര്‍മ്മ സേനയിലെയും വിജിലന്റ് ഗ്രൂപ്പിലെയും ശുചികരണ പ്രവര്‍ത്തകരില്‍ …

അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ ഡീപ് ക്ലീനിംഗ് ഡിസ്ഇന്‍ഫെക്ടന്റ് ടീം Read More

തൃശൂര്‍ പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

തൃശൂര്‍ : പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ- സംസ്‌കരണ- വിപണന കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിയാരം ഗ്രാമപഞ്ചായത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് പണി …

തൃശൂര്‍ പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു Read More

തിരുവനന്തപുരം കുടുംബശ്രീ ഹരിത കര്‍മ്മ സേനകള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ വായ്പ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ ഹരിത കര്‍മ്മ സേനകള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ അനുവദിക്കും. പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും വിവിധ കര്‍മ്മ സേനാംഗങ്ങള്‍ക്കായി 30 കോടി രൂപയുടെ വായ്പ …

തിരുവനന്തപുരം കുടുംബശ്രീ ഹരിത കര്‍മ്മ സേനകള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ വായ്പ Read More

പത്തനംതിട്ട ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ഡിസ്ഇന്‍ഫെക്ഷന്‍ ടീമുകള്‍

പത്തനംതിട്ട: കോവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ ജില്ലാ മിഷന്‍. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവയിലെ അവസരങ്ങളെ കണ്ടെത്തുന്നതാണ് യാഥാര്‍ഥ മാര്‍ഗമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണു നശീകരണം നടത്താന്‍ കുടുംബശ്രീ സംരംഭ ടീം സജ്ജമായി കഴിഞ്ഞു. …

പത്തനംതിട്ട ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ഡിസ്ഇന്‍ഫെക്ഷന്‍ ടീമുകള്‍ Read More

വേലൂരില്‍ കുടുംബശ്രീ വിപണന കേന്ദ്രം തുറന്നു

തൃശൂര്‍ : വേലൂരില്‍ കുടുംബശ്രീ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ -സംസ്‌കരണ- വിപണന കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിപണനകേന്ദ്രം പണി പൂര്‍ത്തീകരിച്ചത്.15 ലക്ഷം രൂപയാണ് ചിലവഴിച്ചത്. 600 …

വേലൂരില്‍ കുടുംബശ്രീ വിപണന കേന്ദ്രം തുറന്നു Read More

ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

കാസര്‍കോട് : ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 12 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒരു ദിവസം ശരാശരി 150 പേര്‍ക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളില്‍ …

ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ Read More

ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഒരുക്കുന്ന ഒരുമ; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് കാന്റീന്‍; പാലക്കാടിന്റെ ഹൃദയ മദ്ധ്യത്തില്‍

പാലക്കാട്: കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കാൻറീൻ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. കുടുംബശ്രീയും ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്താഭിമുഖ്യത്തോടു കൂടിയാണ് ഇത് തുടങ്ങിയത്. പാലക്കാട് സിവിൽ സ്റ്റേഷനിൽ ആണ് ഒരുമ എന്ന പേരില്‍ കാൻറീൻ പ്രവർത്തിക്കുന്നത്. സുജി, മീര, മോനുപ്പ, പ്രകാശൻ …

ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഒരുക്കുന്ന ഒരുമ; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് കാന്റീന്‍; പാലക്കാടിന്റെ ഹൃദയ മദ്ധ്യത്തില്‍ Read More