ഹരിത ചട്ടം കര്‍ശനമാക്കി
കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുപരിപാടികളിലും, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷപരിപാടികളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പാള പാത്രങ്ങള്‍, വാഴയില തുടങ്ങിയ ജൈവീക വസ്തുക്കളോ സ്റ്റീല്‍ പാത്രങ്ങളോ മാത്രമേ ഉപയോഗിക്കാവു. നിര്‍ദ്ദേശം …
ഹരിത ചട്ടം കര്‍ശനമാക്കി Read More