കാസർകോട്: സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു

കാസർകോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍  സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10 കി.മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നല്‍കുന്നത്. …

കാസർകോട്: സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു Read More

പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പൊതിക്കാട് കേന്ദ്രമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിശപ്പ് രഹിതം കേരളം പരിപാടിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടല്‍ കോവിഡ് കാലഘട്ടത്തില്‍ …

പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു Read More

തൃശ്ശൂർ: ഹോം ഡെലിവറി സൗകര്യമൊരുക്കി സപ്ലൈകോ

തൃശ്ശൂർ: വടക്കാഞ്ചേരി സപ്ലൈകോ ഡിപ്പോയുടെ കീഴിലെ വടക്കാഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ ഹോം ഡെലിവറിയായി വീട്ടിലെത്തും. പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ച് കുടുംബശ്രീയുമായി സഹകരിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. പരമാവധി 20 കിലോഗ്രാം തൂക്കമുള്ള സാധനങ്ങളാണ് വീടുകളില്‍ …

തൃശ്ശൂർ: ഹോം ഡെലിവറി സൗകര്യമൊരുക്കി സപ്ലൈകോ Read More

ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിൽ ജനകീയ ഭക്ഷണശാല തുറന്നു

ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിലെ ജനകീയ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു. ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം നിയുക്ത എം. എൽ. എ. പി. പ്രസാദ് നിർവ്വഹിച്ചു. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. കോവിഡ് രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും ഭക്ഷണം സൗജന്യമാണ്. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലാണിതിന്റെ …

ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിൽ ജനകീയ ഭക്ഷണശാല തുറന്നു Read More

തൃശ്ശൂർ: വനിതാ കമ്മീഷന്‍ പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി ലഭിക്കും

തൃശ്ശൂർ: രജതജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ബ്രോഷറുകളും എല്ലാ ജില്ലകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത് ഓഫീസുകള്‍, വനിതാ ശിശുവികസന ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ലഭ്യമാണ്.  ഇതിനു …

തൃശ്ശൂർ: വനിതാ കമ്മീഷന്‍ പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി ലഭിക്കും Read More

കൊല്ലം: സോഫ്റ്റ്‌വെയര്‍ പരിശീലനം

കൊല്ലം: വെബ് ഡെവലപ്പര്‍/സോഫ്റ്റ്‌വെയര്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത ബിരുദം. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ 9495363565 നമ്പരില്‍ ലഭിക്കും. സംസ്ഥാന, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, കുടുംബശ്രീ എന്നിവ ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

കൊല്ലം: സോഫ്റ്റ്‌വെയര്‍ പരിശീലനം Read More

ആലപ്പുഴ : വെബ് ഡെവലപ്പർ സോഫ്റ്റ് വെയർ റെസിഡൻഷ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : കേന്ദ്രഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് പൂർണ്ണമായും സൗജന്യമായി നടത്തുന്ന തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ.യുടെ  ഭാഗമായി എറണാകുളം അക്‌സസ്സ് എടുടെക് പ്രൈവറ്റ് ലിമിറ്റഡ്  നാല് മാസം ദൈർഘ്യമുള്ള വെബ് ഡെവലപ്പർ സോഫ്റ്റ് വെയർ റെസിഡൻഷ്യൽ …

ആലപ്പുഴ : വെബ് ഡെവലപ്പർ സോഫ്റ്റ് വെയർ റെസിഡൻഷ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു Read More

തൃശ്ശൂർ: ഹരിത തിരഞ്ഞെടുപ്പ്: പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാൻ ഇടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും കഴിയുന്നിടത്തോളം പ്രകൃതിസൗഹൃദ വസ്തുക്കൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഹരിത തിരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തലം മുതൽ ബൂത്ത് …

തൃശ്ശൂർ: ഹരിത തിരഞ്ഞെടുപ്പ്: പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു

മലപ്പുറം: അധ്യയന വര്‍ഷം (2020-21) തീരുന്നതിനു മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകം വിതരണം കുടുംബശ്രീ വഴി ആരംഭിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പാഠപുസ്തകങ്ങളുടെ വിതരണം മാത്രമായിരുന്നെങ്കില്‍ ഇത്തവണ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുടുംബശ്രീയാണ് ചെയ്യുന്നത്. പുസ്തകങ്ങള്‍ തരംതിരിച്ച് കുട്ടികളുടെ …

ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2021 -22 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകം ഹബ്ബുകളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 10 മെട്രിക് ടണ്‍ ഫുള്‍ ബോഡി ലോറി ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ മാര്‍ച്ച് 12 ന് രാവിലെ 11.30 …

ക്വട്ടേഷന്‍ ക്ഷണിച്ചു Read More