കൊല്ലം: സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും സെമിനാര്‍; മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

കൊല്ലം: കുടുംബശ്രീ ജില്ലാ മിഷനും  സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും’ സംസ്ഥാനതല സെമിനാര്‍ ഓഗസ്റ്റ് 25 രാവിലെ 10 മണിക്ക് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം …

കൊല്ലം: സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും സെമിനാര്‍; മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും Read More

നേട്ടം കൊയ്ത് കുടുംബശ്രീയുടെ ഓണം വിപണന മേളകൾ

എറണാകുളം : ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകൾ നടത്തിയ ഓണം വിപണന മേളയിൽ മികച്ച വിറ്റുവരവ്.  ആകെ വിറ്റുവരവ് ഇനത്തിൽ 1.45 കോടി രൂപയാണ്  ലഭിച്ചത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച വിപണിയായിരുന്നു ഓണം വിപണന മേളകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം …

നേട്ടം കൊയ്ത് കുടുംബശ്രീയുടെ ഓണം വിപണന മേളകൾ Read More

എറണാകുളം: ഗാന്ധി സ്മൃതി ക്വിസ്: ജില്ലാ തല വിജയികൾക്ക് സമ്മാനദാനം നടത്തി

കൊച്ചി: എറണാകുളം വിമുക്തി ലഹരി വർജന മിഷനും കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കും സംയുക്തമായി നടത്തിയ ജില്ലാതല “ഗാന്ധി സ്മൃതി ” ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന ദാനം നടത്തി. മത്സരത്തിൽ വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ സി.ഡി.എസിലെ ബീന ജോസ് …

എറണാകുളം: ഗാന്ധി സ്മൃതി ക്വിസ്: ജില്ലാ തല വിജയികൾക്ക് സമ്മാനദാനം നടത്തി Read More

കുടുംബശ്രീ 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫിസിലേക്ക് പ്രോഗ്രാം ഓഫിസർ/ ചീഫ് ഓപറേറ്റിങ് ഓഫിസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലതല ഓഫിസുകളിലേക്ക് ജില്ല മിഷൻ …

കുടുംബശ്രീ 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി: പലിശ സബ്സിഡിക്ക് 931 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് ആശ്വാസമേകാനായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ സർക്കാർ വാഗ്ദാനം ചെയ്ത പലിശ സബ്സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുൻകൂറായി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഈ …

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി: പലിശ സബ്സിഡിക്ക് 931 കോടി അനുവദിച്ചു Read More

തൃശ്ശൂർ: ‘അന്നശ്രീ’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കാന്റീന്‍, കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷ്യവിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഓണ്‍ലൈന്‍ വിപണന സംവിധാനമായ ‘അന്നശ്രീ’ ആപ്പിന്റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിച്ചു.    ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍ അധ്യക്ഷത …

തൃശ്ശൂർ: ‘അന്നശ്രീ’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: പഞ്ചായത്തുകള്‍ക്ക് മഴക്കാല ശുചീകരണത്തിന് അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കണം

• വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ അടിയന്തിരമായി ചേരണം    • വാര്‍ഡ് തലത്തില്‍ 30,000 രൂപ ലഭിക്കുംആലപ്പുഴ: മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര …

ആലപ്പുഴ: പഞ്ചായത്തുകള്‍ക്ക് മഴക്കാല ശുചീകരണത്തിന് അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കണം Read More

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുമെന്നും 04/06/21 വെളളിയാഴ്ച ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. …

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ Read More

മലപ്പുറം: വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കിയവര്‍

മലപ്പുറം: ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്‌സ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ 1,38,535 രൂപ നല്‍കി. വാഴക്കാട് ഗ്രാമപഞ്ചായത്ത് -എടവണ്ണപ്പാറ സ്വദേശി കുട്ടന്‍ എരമംഗലത്ത് എന്നയാള്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയുടെ രണ്ടാം ചരമ ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5100 രൂപ …

മലപ്പുറം: വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കിയവര്‍ Read More

പത്തനംതിട്ട: രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷനിലെ സി.ഡി.എസുകളില്‍ സൂക്ഷിക്കുന്ന രേഖകളും രജിസ്റ്ററുകളും ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് 464 രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനുവേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഈ മാസം  29 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ ഈ-മെയില്‍ …

പത്തനംതിട്ട: രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു Read More