എ കെ ബാലനെ തള്ളി എംഎ ബേബി, കെടി ജലീലിന്റെ രാജിക്കാര്യത്തിൽ സി പി എം നേതാക്കൾ രണ്ടു തട്ടിൽ

തിരുവനന്തപുരം: ലോകായുക്ത വിധിയില്‍ കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന മന്ത്രി എകെ ബാലന്റെ വാക്കുകള്‍ തള്ളി സിപിഐഎം പിബി അംഗം എംഎ ബേബി. രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് ബേബി പറഞ്ഞു. 12/04/21 തിങ്കളാഴ്ച ഒരു വാർത്താ ചാനലിനോടായിരുന്നു എംഎ ബേബിയുടെ പ്രതികരണം. …

എ കെ ബാലനെ തള്ളി എംഎ ബേബി, കെടി ജലീലിന്റെ രാജിക്കാര്യത്തിൽ സി പി എം നേതാക്കൾ രണ്ടു തട്ടിൽ Read More

മുഖ്യമന്ത്രി മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് തൃശൂർ രൂപതാ മുഖപത്രം, ചാണ്ടി ഉമ്മനെതിരെയും വിമർശനം

തൃശ്ശൂർ : മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. സംസ്ഥാനത്ത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മുസ്ലിം പ്രീണനമാണ് നടത്തി വരുന്നതെന്നും ക്രൈസ്തവ സമൂഹത്തെ അവഗണിക്കുകയാണെന്നും 05/03/21 വെള്ളിയാഴ്ച ഇറങ്ങിയ മുഖപത്രം വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ …

മുഖ്യമന്ത്രി മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് തൃശൂർ രൂപതാ മുഖപത്രം, ചാണ്ടി ഉമ്മനെതിരെയും വിമർശനം Read More

കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം

കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. കോളേജില്‍  നിര്‍മ്മിച്ച കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെയും ഉദ്ഘാടനം  ഫെബ്രുവരി 16 വൈകീട്ട്  നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍ …

കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം Read More

ബഡ്‌ജറ്റവതരണം തടസപ്പെടുത്തിയ കേസില്‍ മന്ത്രിമാരുള്‍പ്പെടെയുളളവര്‍ വിടുതല്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബഡ്‌ജറ്റവതരണം തടസപ്പെടുത്തിയുളള അക്രമത്തിനിടെ നിയമ സഭയില്‍ നാശനഷ്ടമുണ്ടാക്കിയ കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, എംഎല്‍എ മാരായിരുന്ന കെ.അജിത്‌, കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, സികെ സദാശിവന്‍, എന്നിവര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ വിടുതല്‍ …

ബഡ്‌ജറ്റവതരണം തടസപ്പെടുത്തിയ കേസില്‍ മന്ത്രിമാരുള്‍പ്പെടെയുളളവര്‍ വിടുതല്‍ ഹര്‍ജി നല്‍കി Read More

മന്ത്രി കെടി ജലീലിനെ അപകീര്‍ത്തി പെടുത്തിയ കേസില്‍ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ്

മലപ്പുറം: മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസിയായ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദൂള്‍ കരിം ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. . ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് നോട്ടീസ്. മന്ത്രിയുടെ വാട്‌സാപ് …

മന്ത്രി കെടി ജലീലിനെ അപകീര്‍ത്തി പെടുത്തിയ കേസില്‍ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ് Read More

മന്ത്രി കെ ടി ജലീലിൻ്റെ ഗൺമാൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

മലപ്പുറം: മന്ത്രി കെ ടി ജലീലിൻ്റെ ഗൺമാൻ പ്രജീഷിൻ്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. പ്രജീഷിൻ്റെ എടപ്പാളിലെ വീട്ടിൽ എത്തിയാണ് കസ്റ്റംസ് സംഘം ഫോൺ പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തുമായി പ്രജീഷ് ഫോണിൽ സംസാരിച്ച കാര്യങ്ങൾ നേരത്തേ …

മന്ത്രി കെ ടി ജലീലിൻ്റെ ഗൺമാൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു Read More

മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും വീണ്ടും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരങ്ങൾ സംസ്ഥാനത്ത് വീണ്ടും സജീവമായി. കൊല്ലത്തും കോട്ടയത്തും കണ്ണൂരും പൊലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. കെ എസ് യു, മഹിളാ മോർച്ച , …

മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും വീണ്ടും പ്രതിപക്ഷ പ്രതിഷേധം Read More

സ്വര്‍ണക്കടത്തില്‍ തനിക്കു പങ്കില്ല, ഇഡി ചോദ്യം ചെയ്ത വിവരം മറച്ചുവെക്കണമായിരുന്നു- കെ.ടി. ജലീല്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നു എന്ന് മന്ത്രി കെ.ടി. ജലീല്‍. നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം.അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. വിവരം ശേഖരിച്ചത് ഇഡി രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തു സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. …

സ്വര്‍ണക്കടത്തില്‍ തനിക്കു പങ്കില്ല, ഇഡി ചോദ്യം ചെയ്ത വിവരം മറച്ചുവെക്കണമായിരുന്നു- കെ.ടി. ജലീല്‍ Read More

നടന്നത് പ്രതികളുടെ മൊഴി ശരിയാണോ എന്നറിയാനുള്ള പരിശോധന; താന്‍ വെറും 160-ാമത്തെ സാക്ഷി; കെ.ടി. ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെ.ടി. ജലീല്‍. ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത് എന്നും മന്ത്രി പറയുന്നു. പ്രതികളുടെ മൊഴി ശരിയാണോ എന്നറിയാന്‍ മാത്രമാണ് ചോദ്യം …

നടന്നത് പ്രതികളുടെ മൊഴി ശരിയാണോ എന്നറിയാനുള്ള പരിശോധന; താന്‍ വെറും 160-ാമത്തെ സാക്ഷി; കെ.ടി. ജലീല്‍ Read More

തിരുവനന്തപുരം എൻസിസി നേവൽ ട്രെയിനിംഗ് സെന്റർ നിർമ്മാണത്തിന് തുടക്കം

തിരുവനന്തപുരം: ദേശീയ നിലവാരത്തിത്തിലുള്ള എൻ. സി. സി നേവൽ ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണം ആക്കുളത്ത് തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി കെ. ടി. ജലീൽ ഓൺലൈനിൽ നിർവഹിച്ചു. രാജ്യത്തെ ഏറ്റവും ആധുനിക സജ്ജീകരണമുള്ളതും അന്തർദേശീയ മത്സരങ്ങൾ നടത്താൻ …

തിരുവനന്തപുരം എൻസിസി നേവൽ ട്രെയിനിംഗ് സെന്റർ നിർമ്മാണത്തിന് തുടക്കം Read More