കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആരോഗ്യ വകുപ്പിന് എതിർപ്പ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ 09/06/21 ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശമുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി എം ഡി 08/06/21 ചൊവ്വാഴ്ച …
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആരോഗ്യ വകുപ്പിന് എതിർപ്പ് Read More