കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തി വന്നയാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. 2023 മെയ് 12 …

കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തി വന്നയാൾ അറസ്റ്റിൽ Read More

ഓപ്പറേഷൻ ബ്രേക്ക് ത്രൂ:മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു. ടി.ഡി റോഡ് മുതൽ കായൽ വരെയുള്ള സ്ലാബ് മൂടാത്ത 600 മീറ്റർ ഭാഗത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 150 മീറ്റർ ഇതുവരെ പൂർത്തിയായി. …

ഓപ്പറേഷൻ ബ്രേക്ക് ത്രൂ:മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു Read More

സംരംഭകരെ കേള്‍ക്കാന്‍ വ്യവസായമന്ത്രി പി. രാജീവ് 28ന് പത്തനംതിട്ടയില്‍

വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ അദാലത്ത് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശം ഉള്ള ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ 28ന് രാവിലെ 10 മുതല്‍ നടക്കും. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ട …

സംരംഭകരെ കേള്‍ക്കാന്‍ വ്യവസായമന്ത്രി പി. രാജീവ് 28ന് പത്തനംതിട്ടയില്‍ Read More

എറണാകുളം: ഓപറേഷന്‍ ബ്രേക് ത്രൂ മൂന്നാം ഘട്ടം: മുല്ലശേരി കനാല്‍ നവീകരണം തുടങ്ങി

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന്‍ ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണം ആരംഭിച്ചു.  കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കനാലിന്റെ നവീകരണമാണു ശനിയാഴ്ച തുടങ്ങിയത്.  കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് അനുവദിച്ച …

എറണാകുളം: ഓപറേഷന്‍ ബ്രേക് ത്രൂ മൂന്നാം ഘട്ടം: മുല്ലശേരി കനാല്‍ നവീകരണം തുടങ്ങി Read More

നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ്റ്റാന്‍റ് പരിസരത്തുനിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ എക്‌സൈസ് സഘം പിടികൂടി. പെരുന്ന സ്വദേശി വലിയപറമ്പില്‍ റിയാസ് (40) ല്‍ നി്‌ന്നാണ് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 60,000 രൂപയോളം വില വരുന്ന ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. ടൗണിലെ കടക്കാര്‍ക്ക് ഹോള്‍സെയില്‍ നിരക്കിലും …

നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി Read More