കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള പ്ര​തി​മാ​സ തു​ക​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​വ​ര്‍​ഷം ഇ​തി​ന​കം 1,399 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത്. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് 879 …

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു Read More

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് …

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ Read More

ആർത്തവ അവധി മൗലികാവകാശമല്ല : ആർത്തവ അവധിയെ എതിർത്ത് കെ.എസ്.ആർ.ടി.സി

കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ വിശദീകരണം ഫയൽചെയ്തു. ശമ്പളവും പെൻഷനും കൊടുക്കാൻപോലും ബുദ്ധിമുട്ടുമ്പോൾ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും ആർത്തവ അവധി മൗലികാവകാശമല്ലെന്നുമാണ് കെ.എസ്.ആർ.ടി.സി.യുടെ വാദം. സർക്കാരിന്റെ നയതീരുമാനം ഉൾപ്പെട്ട വിഷയം …

ആർത്തവ അവധി മൗലികാവകാശമല്ല : ആർത്തവ അവധിയെ എതിർത്ത് കെ.എസ്.ആർ.ടി.സി Read More

കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം | തിരുവനന്തപുരം സിറ്റി ബസ് വിഷയത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെ എസ് ആര്‍ ടി സിയും കോര്‍പറേഷനും …

കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ് Read More

കെ.എസ്.ആർടിസി സൂപ്പർഫാസ്റ്റിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. പാലക്കാട്- തിരുവനന്തപുരം സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിൽ തൃശൂർ പുതുക്കാടിന് സമീപമായിരുന്നു സംഭവം. ഡിസംബർ 23 ചൊവ്വാഴ്ച രാത്രിയാണ്‌ രാജേഷ് …

കെ.എസ്.ആർടിസി സൂപ്പർഫാസ്റ്റിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ Read More

തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു : നിരവധി പേര്‍ക്ക് പരുക്കേറ്റു

തൃശൂര്‍ | ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ …

തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു : നിരവധി പേര്‍ക്ക് പരുക്കേറ്റു Read More

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​നി​ല​യം ചേ​ർ​ത്ത​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​കു​ൽ (24) ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ശ്രീ​നാ​ഥ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.നവംബർ 30 ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഗ​വ. ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റ് …

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി 19-കാരിയുടെ കൈയറ്റു

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയുടെ കൈയറ്റു. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈയാണ് അറ്റുപോയത്. വെഞ്ഞാറമ്മൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപത്ത് നവംബർ 24 തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു …

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി 19-കാരിയുടെ കൈയറ്റു Read More

വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ്

തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിപ്പിക്കണമെന്നും ചാലക്കുടി എടിഒക്ക് ഷോളയാര്‍ …

വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് Read More

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെ.എസ്ആർടിസി

തിരുവനന്തപുരം: പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര സാദ്ധ്യമാകുന്ന ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. 25 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസായിരിക്കും …

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെ.എസ്ആർടിസി Read More