
തിരുവനന്തപുരം: ഭരണപക്ഷ യൂണിയനുമായുള്ള രൂക്ഷമായ തർക്കത്തിൽ ആയിരുന്ന ബി അശോകനെ കെ എസ് ഇ ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി. രാജൻ എൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. ബി അശോകനെ കൃഷിവകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. യൂണിയനുമായുള്ള തർക്കത്തിൽ അശോകനെ ചെയർമാൻ...
Read full story


