
റിപ്പോര്‍ട്ട്
കയ്യൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മന്ത്രി ടി പി രാമകൃഷ്ണൻ ശിലാസ്ഥാപനം നടത്തി
By ന്യൂസ് ഡെസ്ക്
•
February 11, 2021
കാസർകോട്: കയ്യൂർ ഇകെ നായനാർ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിച്ചു. ഐടിഐ വിദ്യാർഥിനികൾക്കും വനിതാ ജീവനക്കാർക്കുമായി നിർമ്മിച്ച വനിതാ വിശ്രമ കേന്ദ്രത്തിന്റെ...
Read full story

