ദേശീയപതാകയ്‌ക്കൊപ്പം പാർട്ടി കൊടിയും; നിയമലംഘനമെന്ന് ആരോപണം
തിരുവനന്തപുരം∙ സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം. 75–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ ആവശ്യപ്പെട്ടു. ദേശീയപതാകയ്ക്കൊപ്പം മറ്റൊരു കൊടിയും ഉണ്ടാകരുതെന്നാണ് …
ദേശീയപതാകയ്‌ക്കൊപ്പം പാർട്ടി കൊടിയും; നിയമലംഘനമെന്ന് ആരോപണം Read More