മുപ്പത്തിയെട്ട് വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമം; മിൽമയിൽ ഇനി ഇടതുഭരണം
തിരുവനന്തപുരം: മിൽമയുടെ ഭരണം ഇനി ഇടതുപക്ഷത്തിന്. മുപ്പത്തിയെട്ട് വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം ഇടതുപക്ഷം ഭരിക്കും. മിൽമ ചെയർമാൻ ആയി സി പി എമ്മിലെ കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾ നേടിയാണ് …
മുപ്പത്തിയെട്ട് വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമം; മിൽമയിൽ ഇനി ഇടതുഭരണം Read More