കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അവകാശം അതിവേഗം പദ്ധതിക്ക് തുടക്കം
ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന അവകാശം അതിവേഗം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓമനക്കുട്ടന്‍ പിള്ളക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോബ് കാര്‍ഡ് എന്നിവ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ പദ്ധതി ഉദ്ഘാടനം …
കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അവകാശം അതിവേഗം പദ്ധതിക്ക് തുടക്കം Read More