51.870 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍

മട്ടാഞ്ചേരി: കൊച്ചിയില്‍ രാസലഹരി വിതരണം ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍.ഇവരില്‍ നിന്ന് .51.870 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഭാഗത്ത് താമസിക്കുന്ന മുനീർ (32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപേട്ട ഇമാംമോസ്കിന് സമീപം ജാബത്ത് (41) എന്നിവരാണ് മട്ടാഞ്ചേരി …

51.870 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍ Read More

മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

കൃഷ്ണഗിരി: ഭാര്യ പിതാവും ബന്ധുക്കളും ചേർന്ന് നവ വരനായ യുവാവിനെ വെട്ടിക്കൊന്നു. 22 കാരിയായ മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിൻറെ പകയാണ് കൊലപാതകത്തിന് കാരണം. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗൻ ആണ് ഭാര്യാ പിതാവിൻറെ പകയിൽ ജീവൻ നഷ്ടമായത്. ജോലി …

മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു Read More

ലോറി തടഞ്ഞു നിർത്തി എട്ടു കോടി രൂപയുടെ റെഡ്മി മൊബൈലുകൾ കൊള്ളയടിച്ചു

ഹൊസൂർ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞു നിര്‍ത്തി മോഷണം. റെഡ്മി കമ്പനിയുടെ എട്ടു കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് കൊള്ളയടിച്ചത്.ചെന്നൈ പൂനമല്ലിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൊള്ളയടിച്ചത്. മോഷ്ടാക്കൾ ലോറിയിലുണ്ടായിരുന്ന അരുണ്‍, …

ലോറി തടഞ്ഞു നിർത്തി എട്ടു കോടി രൂപയുടെ റെഡ്മി മൊബൈലുകൾ കൊള്ളയടിച്ചു Read More