ക്രിക്കറ്റ്: ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിയിൽ

ലോകകപ്പ് മത്സരങ്ങൾ അടുക്കാനിരിക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏഷ്യ കപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദിക്കായി വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാകിസ്ഥാനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്‌സാൻ മസാരി വ്യക്തമാക്കുന്നു. ഏഷ്യകപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കിൽ …

ക്രിക്കറ്റ്: ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിയിൽ Read More