ശ്വാസകോശത്തിൽ ഭക്ഷണം കുരുങ്ങി വിദ്യാർഥി മരിച്ചു
കോഴിക്കോട്: പന്തീരാങ്കാവിൽ ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് മരിച്ചത്. 2023 മെയ് 8 ന് ഉച്ചഭക്ഷണം കഴിച്ച് അൽപ സമയത്തിനുശേഷം അക്ഷിത് …
ശ്വാസകോശത്തിൽ ഭക്ഷണം കുരുങ്ങി വിദ്യാർഥി മരിച്ചു Read More