കോഴിക്കോട് കോവിഡ് കാലത്ത് വീട്ടിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളുമായി ജില്ലാ ഹരിതകേരളം മിഷന് രംഗത്ത്. വീട്ടുവളപ്പിലെ ജൈവകൃഷി, ഗ്രോബാഗ് തയ്യാറാക്കി തിരിനന സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്, വിവിധ ജൈവവളക്കൂട്ടുകള്‍, ജൈവകീടനാശിനികള്‍, കുമിള്‍ നാശിനികള്‍...