ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ യുഎഇ ദിര്‍ഹം തരാമെന്നുപറഞ്ഞ് അഞ്ചുലക്ഷം തട്ടിയ ബംഗാളികള്‍ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40), സുബ്ഹന്‍ മുല്ല (27), അസ്റുദ്ദീന്‍ മൊല്ല (27) എന്നിവരെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഭാഗിക ഗതഗാത നിരോധനം അറിയിപ്പുകള്‍ കോഴിക്കോട്: എകരൂര്‍ - കാക്കൂര്‍ റോഡില്‍ ഇയ്യാട് അങ്ങാടിക്കടുത്തും സി.സി.യു.പി സ്‌കൂളിനടുത്തും കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റേഷന്‍ കാര്‍ഡ്: ഫോണ്‍ നമ്പറില്‍ മാറ്റം അറിയിപ്പുകള്‍ കോഴിക്കോട്: ഇരുപത്തിനാല് മണിക്കൂര്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനുള്ള കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ ഫോണ്‍ നമ്പര്‍ 0495-2374885 ആണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: പണിമുടക്ക് ആഹ്വാനം തള്ളിക്കളഞ്ഞ് ബുധനാഴ്ച്ച കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് അര്‍ധരാത്രിയില്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞദിവസം സര്‍വീസ് കഴിഞ്ഞ് രാത്രി നിര്‍ത്തിയിട്ട സ്ഥലത്തുവച്ചാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുപോയ മാധ്യമപ്രവര്‍ത്തകനുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. മോഷ്ടാവെന്നു പറഞ്ഞായിരുന്നു മുക്കാല്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും പാലക്കാട്,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവണ്‍മെന്റ്ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്. ആര്‍.ടി.സി. സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ തീ പിടിച്ചു. തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍. ഇന്ന് (16-05) രാവിലെ ആറേക്കാലോടെയാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രണത്തിന് പ്രാദേശികതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. കേരളത്തിലെ ഇറച്ചിയുടെ ആവശ്യത്തിന് ആടുകളും കോഴികളും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. മൊത്തക്കച്ചവടക്കാര്‍ വില കൂട്ടുന്നുണ്ട്. ലഭ്യത... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ കണ്ട ഡോക്ടര്‍ മരിച്ചു. ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസില്‍ താമസിക്കുന്ന ഡോ. രവികുമാര്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫിസിനു സമീപം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: കോഴിക്കോട്ട് ചെറുകിട തുണിക്കടകള്‍ തുറക്കാന്‍ അനുമതിയായി. ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് തുറക്കാന്‍ അനുമതി നല്‍കി ജില്ല കലക്ടര്‍ ഉത്തരവിട്ടു. പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട് : ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കൊടുവള്ളി കരിപ്പറമ്പ് തുടിയേരി കണ്ടിയില്‍ ബഷീര്‍ (35)ആണ് മരിച്ചത്. കൂടത്തായിയിലെ മുല്ല സോപ്പ് കമ്പനിയുടെ പാര്‍ട്ണര്‍ ആണ് ബഷീര്‍. ബഷീറിന്റെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ