കോഴിക്കോട് യുഡിഎഫ് ഹർത്താല്‍ തുടുങ്ങി
.കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച ഹർത്താല്‍ തുടുങ്ങി.നവംബർ 17 ഞായർ.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താല്‍. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. …
കോഴിക്കോട് യുഡിഎഫ് ഹർത്താല്‍ തുടുങ്ങി Read More